Saturday, May 28, 2011

ഞാന്‍ ശ്രദ്ധിക്കുന്ന ചില ബ്ലോഗുകള്‍

ശിഥില ചിന്തകള്‍ ................... ശ്രി സുകുമാരന്‍ അഞ്ചരക്കണ്ടി ( ബ്ലോഗാചാര്യന്‍! )
chitrakaaran ............. .............ശ്രി ചിത്രകാരന്‍ (ധിക്കാരി! )
ബെര്‍ളിത്തരങ്ങള്‍ ...................ശ്രി ബെര്‍ളി തോമസ്‌ (നര്‍മ പുംഗവന്‍ !)
സുഗതന്‍ ...................................ശ്രി ശങ്കരനാരായണന്‍ മലപ്പുറം (വിടപറയാത്ത ക്ഷുഭിത യൌവ്വനം! )
കുറിഞ്ഞി ഓണ്‍ലൈന്‍ ............ശ്രി JA (ശാസ്ത്ര ദൂതന്‍! )
നോസ്ടല്ജിയ /NostalgiA ......ശ്രി ശ്രീജിത്ത് കൊണ്ടോട്ടി (തിളയ്ക്കുന്ന ക്ഷുഭിത യൌവ്വനം! )
യുക്തിദര്‍ശനം /ചാര്‍വാകം ....ശ്രി സുശീല്‍കുമാര്‍ പി പി (വിശ്വാസികളെ യുക്തിവാദം പഠിപ്പിക്കാന്‍ ശ്രമിച്ചു എന്ന തെറ്റ് മാത്രം )
സംവാദം ..................................ശ്രി ഇ എ ജബ്ബാര്‍ (ധീരം , ശക്തം ...!)
മനുഷ്യചരിതങ്ങള്‍ ..................ശ്രി സി കെ , ബാബു (ഓട്ടോമാറ്റിക് ഗണ്‍ ഫയര്‍ ,തടുക്കാന്‍ പറ്റില്ല! )

നാസ്തികനായ ദൈവം
............ശ്രി രവിചന്ദ്രന്‍ സി (യുക്തം ! ലളിതം !സഹൃദയം ! "കേരള ടോവ്കിന്‍സ്" എന്നും അറിയപ്പെടുന്നു. ഈയിടെ പുലിവാല് പിടിച്ചു !! )

"എച്ച്മുവോട് ഉലകം " .......... ശ്രീമതി കല .സി ..(പുറം കാഴ്ചകളോട് കണ്ണടക്കാതെ വികസിതമായ ഉള്‍ക്കാഴ്ചയും ഒപ്പം സര്‍ഗ്ഗശേഷിയുടെ കരുത്താര്‍ന്ന മിന്നലാട്ടവും ..!)

വെള്ളരിപ്രാവ്
......................... ശ്രീമതി ഷീബ രാമചന്ദ്രന്‍ .(സമൂഹത്തോട് എന്നും പ്രതിബദ്ധം .. നന്മയില്‍ ഇപ്പോഴും വിശ്വാസം ..ഒപ്പം സര്‍ഗ്ഗാത്മകതയും ..നല്ല ദൃശ്യാനുഭവം തരുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവും ..പ്രതികരിക്കാതിരിക്കാന്‍ ആവാത്തവര്‍ ഇനിയും ഭൂമിയില്‍ ബാക്കിയുണ്ടാത്രേ .)

താളുകള്‍ മറിയുമ്പോള്‍ ...........ശ്രീമതി ആത്മ (ഹൃദ്യമായ എഴുത്ത് . ആത്മീയത തേടുമ്പോള്‍ മനസ്സില്‍ അറിയാതെ കടന്നു വരുന്നത് സ്നേഹമാണ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു ..)

krishnanatam | കൃഷ്ടനാട്ടം ............. ശ്രീ സജീവ്‌ കൃഷ്ണന്‍ ..( ശ്രീ നാരായണ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വീക്ഷണവും സ്നേഹ - ചിന്തകളും ..മനോഹരമായ ശൈലിയും ഹൃദയത്തില്‍ നിന്നുള്ള വരികളും .. മനുഷ്യ സ്നേഹികളെ ..ഇതിലേ ..ഇതിലേ.. )

Link

4 comments:

ശ്രീജിത് കൊണ്ടോട്ടി. said...

തിളയ്ക്കുന്ന ക്ഷുപിത യൌവ്വനം.. വാസുവേട്ടാ അത് എനിക്ക് ഇഷ്ടായി ട്ടോ.. :)

Anonymous said...

mmmmmm....

ജാനകി.... said...

“ഞാൻ ആണുങ്ങളെ മാത്രമേ ശ്രദ്ധിക്കൂ..എന്ന് നിങ്ങൾക്കിപ്പോ മനസ്സിലായില്ലെ“.എന്നു പറയാതെ പറഞ്ഞ പോലെ തോന്നി..
ഇതൊന്നും അത്ര ശരിയല്ല കേട്ടോ...

ശ്രീജിത് കൊണ്ടോട്ടി. said...

വാസുവേട്ടാ.. താങ്കളുടെ മെയില്‍ ഐ.ഡി-യോ മൊബൈല്‍ നമ്പരോ നല്‍കാമോ?

Post a Comment